നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.

ഇന്നത്തെ കുട്ടികൾ സാങ്കേതികവിദ്യയോടൊപ്പമാണ് വളരുന്നത്, മുൻ തലമുറകളെപ്പോലെ, വളർന്നശേഷം സാങ്കേതികവിദ്യ ഉപയോഗിക്കുകയല്ല ചെയ്യുന്നത്. അതിനാൽ, നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ പരിധികൾ സജ്ജീകരിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാനും സഹായിക്കുന്നതിന്, വിദഗ്‌ധർ, അധ്യാപകർ എന്നിവരുമൊത്ത് ഞങ്ങൾ നേരിട്ട് പ്രവർത്തിക്കുന്നു.

രക്ഷാകർതൃ മേൽനോട്ടം

ഡിജിറ്റൽ സംബന്ധമായ അടിസ്ഥാന നയങ്ങൾ സജ്ജീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു

നിങ്ങളുടെ ചെറിയ കുട്ടികളും മുതിർന്ന കുട്ടികളും എങ്ങനെയാണ് ഓൺലൈൻ അടുത്തറിയുന്നതെന്നും, അവരുടെ അക്കൗണ്ടും അനുയോജ്യമായ ഉപകരണങ്ങളും മാനേജ് ചെയ്യുന്നതിനും Family Link നിങ്ങളെ സഹായിക്കുന്നു. ആപ്പുകൾ മാനേജ് ചെയ്‌തും സ്ക്രീൻ സമയം ശ്രദ്ധിച്ചും നിങ്ങളുടെ കുട്ടിയുടെ ഉപകരണത്തിനായി ഉറക്ക സമയം സജ്ജീകരിച്ചും കുടുബത്തിന് അനുയോജ്യമായ പരിധികൾ നിങ്ങൾക്ക് സജ്ജീകരിക്കാനാവും.

കൂടുതലറിയുക

കുടുംബ-സൗഹാര്‍ദ്ദ അനുഭവങ്ങൾ

കുടുംബ-സൗഹാര്‍ദ്ദ അനുഭവങ്ങൾ സൃഷ്ടിക്കൽ

നിങ്ങളുടെ കുടുംബത്തിന് കൂടുതൽ നന്നായി ആസ്വദിക്കുന്നതിന്, ഞങ്ങളുടെ പല ഉൽപ്പന്നങ്ങളിലേക്കും സ്‌മാർട്ട് ഫിൽട്ടറുകളും സൈറ്റ് ബ്ലോക്കറുകളും ഉള്ളടക്ക റേറ്റിംഗുകളും പോലുള്ള സവിശേഷ ഫീച്ചറുകൾ ഞങ്ങൾ ഉൾച്ചേർക്കുന്നു.

കൂടുതലറിയുക

കുടുംബങ്ങൾക്കുള്ള നുറുങ്ങുകൾ

സാമർത്ഥ്യത്തോടെയും ആത്മവിശ്വാസത്തോടെയും ഓൺലൈൻ ലോകത്തിന്റെ അന്വേഷകരായിരിക്കാൻ കുട്ടികളെ സഹായിക്കുന്നു

ഓൺലൈനിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ, കുട്ടികളെ സമർത്ഥരും പ്രായോഗിക ബുദ്ധിയുള്ളവരും ഡിജിറ്റൽ പൗരന്മാരായി മാറ്റുന്നതിനും ഉതകുന്ന തരത്തിലുള്ള നുറുങ്ങുകളും വിഭവ സാമഗ്രികളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടുതലറിയുക

ഞങ്ങളുടെ സുരക്ഷാ നടപടികളെ കുറിച്ച് കൂടുതലറിയുക

നിങ്ങളുടെ സുരക്ഷ

ഈ മേഖലയിൽ ലഭ്യമായ മുൻനിര സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ പരിരക്ഷിക്കുന്നു.

നിങ്ങളുടെ സ്വകാര്യത

എല്ലാവർക്കും അനുയോജ്യമായ സ്വകാര്യതാ തത്ത്വങ്ങളാണ് ഞങ്ങൾ സൃഷ്‌ടിക്കുന്നത്.

കുടുംബങ്ങൾക്ക്

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ അനുയോജ്യമായത് എന്താണെന്ന് മാനേജ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു.