തിരയാൻ സുരക്ഷിത മാർഗ്ഗം

കേവലം പാസ്‌വേഡുകൾ മാത്രമല്ല: Google-ന്റെ ഏറ്റവും സുരക്ഷിതമായ സൈൻ ഇൻ ടൂളുകൾ പരീക്ഷിക്കൂ

ഈ ലോക പാസ്‌വേഡ് ദിനത്തിൽ, നിങ്ങളുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കൂ. Google-ന്റെ വിപുലമായ പരിശോധിച്ചുറപ്പിക്കൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൽ മെച്ചപ്പെടുത്തൂ—പാസ്‌കീ ഉപയോഗിച്ച് Google Account-ലേക്ക് സൈൻ ഇൻ ചെയ്യുന്നത് മുതൽ 'Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക' വഴി ആയിരക്കണക്കിന് ആപ്പുകളും സൈറ്റുകളും അൺലോക്ക് ചെയ്യുന്നത് വരെ.

സൈബർ സുരക്ഷയിലെ ഞങ്ങളുടെ മുന്നേറ്റങ്ങൾ
കൂടുതലറിയുക
നിങ്ങൾക്ക് നിയന്ത്രണം നൽകുന്ന
സ്വകാര്യതാ ടൂളുകൾ ഞങ്ങൾ നിർമ്മിക്കുന്നു.
സഹായം വേണോ?
പരിശോധിക്കുക.

സുരക്ഷാ പരിശോധന

നിങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുക

നിങ്ങളുടെ Google അക്കൗണ്ടിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ നേടുക.

സ്വകാര്യതാ പരിശോധന

നിങ്ങളുടെ സ്വകാര്യത നിയന്ത്രിക്കുക

നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിന്, പ്രധാന സ്വകാര്യതാ ക്രമീകരണത്തിലൂടെ ഘട്ടം ഘട്ടമായി ഞങ്ങൾ നിങ്ങളെ കൊണ്ടുപോകും.

Google എങ്ങനെയാണ്
എല്ലാവരെയും ഓൺലൈനിൽ സുരക്ഷിതരായി തുടരാൻ സഹായിക്കുന്നതെന്ന് മനസ്സിലാക്കൂ.